എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ്. ഡാർക്ക് നെറ്റ്: ദി ഡിജിറ്റൽ അണ്ടർവേൾഡ് എന്ന പുസ്തകം ഡിസി ബുക്ക്സ് ക്രൈം ഫിക്ഷൻ അവാർഡ് 2020 ചുരുക്കപ്പട്ടികയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഹാക്കർ രണ്ടാമൻ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.