
1974-ൽ ജനനം. പലസ്തീൻ എഴുത്തുകാരി. ലണ്ടനിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽനിന്ന് മീഡിയ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ പിഎച്ച്.ഡി. നേടി. നിലവിൽ ബെർലിനിലും ജറുസലേമിലുമായി ജീവി ക്കുന്നു. പ്രധാനമായും അറബിക് ഭാഷയിലാണ് രചനകൾ നിർവ്വഹിക്കുന്നത്. പലസ്തീനിലെ അധിനിവേശം വ്യക്തിജീവിതത്തിലും ഓർമ്മകളിലും എങ്ങനെ പ്രതിഫലിക്കുന്നു എന്ന് അവർ തൻ്റെ പുസ്തകങ്ങളി ലൂടെ വരച്ചുകാട്ടുന്നു. ടച്ച്, വി ആർ ഓൾ ഈക്വലി ഫാർ ഫ്രം ലവ് എന്നിവയാണ് മറ്റ് കൃതികൾ.