ആഷ് അഷിത

എഴുത്തുകാരി. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴു​തുന്നു. കവിതക​ളുടെ ഇംഗ്ലിഷ് വിവർത്തനം റെഡ്ലീഫ് ജേർണലിലും ജർമൻവിവർത്തനങ്ങൾ സ്ട്രീറ്റ് വോയ്സ് (Strassenstimme) എന്ന ജേർണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ പത്ര​ത്തിൽ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ. പ്രധാനപുസ്തകങ്ങൾ: മുങ്ങാങ്കുഴി, മഷ്‌റൂം ക്യാറ്റ്സ്, ജെന്നിഫറും പൂച്ചക്കണ്ണുകളും.