കഥയും ജീവിതവും

World of Letters

കഥയും ജീവിതവും


 

വായിച്ചനുഭവിച്ച പുസ്തകങ്ങളിലെ ജീവിതവും യഥാർത്ഥ ജീവിതവും തമ്മിലുള്ള കണ്ടുമുട്ടലുകളാണ് ഈ കുറിപ്പുകൾ. ആകസ്മികവും അതേ സമയം സ്വാഭാവികവുമായ സന്ധികൾ. അപ്പോൾ അത്ഭുതാദരങ്ങളോടെ കൃതഹസ്തരായ ഗ്രന്ഥകാരൻമാരെ ഓർക്കുന്നു. ഫിക്ഷൻ ജീവിതമാകുന്ന സവിശേഷ മുഹൂർത്തങ്ങൾ. ചാർളി ചാപ്ലിൻ, എം ടി, മാക്‌സിം ഗോർക്കി തുടങ്ങിയവരുടെ രചനകളും ലേഖകന്റെ വൈയക്തികാനുഭവങ്ങളും ഇവിടെ ഇഴ ചേരുകയാണ്.

 


Related Articles