പ്രദീപ് പേരശ്ശന്നൂര്‍

എഴുത്തുകാരൻ. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ കാരൂര്‍ നോവല്‍ പുരസ്‌കാരം, പറവൂര്‍ സാഹിത്യവേദിയുടെ പുല്ലാര്‍ക്കാട് ബാബു ബാലസാഹിത്യപുരസ്‌കാരം, ബാലുശ്ശേരി സര്‍ഗ്ഗവേദിയുടെ കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.