അവസാനത്തെ സഞ്ചാരി

World of Letters

അവസാനത്തെ സഞ്ചാരി


കഥയിൽനിന്നു കഥാകാരിയെ കണ്ടെടുക്കാൻ ചില വായനക്കാർക്കെങ്കിലും വലിയ ഇഷ്ടമാണ്.

ഒരു കഥയോ നോവലോ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞാൽ ആ സൃഷ്ടിയിൽ കഥാകാരിയുടെ ജീവനും ജീവിതവും എത്രമാത്രമുണ്ട് എന്ന് അടയാളപ്പെടുത്താനുള്ള വ്യഗ്രതയായി​രിക്കും, ചിലർക്ക്.

ഞാൻതന്നെയാണ് എന്റെ കഥയിൽ നിറഞ്ഞാടുന്നത് എന്ന് ആ "ഡിറ്റക്ടീവ് വായനക്കാർ' ആലോചിച്ചുറപ്പിച്ച അനേകം സന്ദർഭങ്ങളുണ്ട്, ജീവിതത്തിൽ. പലപല ‘ഞാൻകഥകളു’മുണ്ട്.

"സഞ്ചാരിപ്രാവ്' പ്രസിദ്ധീകരിക്കപ്പെട്ടശേഷം കുറച്ചു​പേരെ​ങ്കിലും എന്നെ ഷാല മിസ് എന്നു വിളിക്കാൻ തുടങ്ങി.


Related Articles