'എനിക്കു സംവിധാനം ചെയ്യണമെന്നുണ്ട്, ജോൺ പോളിനു താൽപര്യമുണ്ടെങ്കിൽ...' ഒരു ചെറുപുഞ്ചിരിയുടെ കഥ

World of Letters

'എനിക്കു സംവിധാനം ചെയ്യണമെന്നുണ്ട്, ജോൺ പോളിനു താൽപര്യമുണ്ടെങ്കിൽ...' ഒരു ചെറുപുഞ്ചിരിയുടെ കഥ


വോയേജ് കഴിഞ്ഞ നാളുകളിൽ ഒരു പ്രശസ്ത സംവിധായകന്റെ മുറിയിൽ വച്ചു തിരക്കഥാകൃത്തായ ഒരു സുഹൃത്ത് എന്നോട് ആരാഞ്ഞു.

എന്തായി എം.ടി. പ്രൊജക്ട്?

മുറിയിലുണ്ടായിരുന്ന സംവിധായകൻ എം.ടിയുടെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യുവാൻ ശ്രമിക്കുന്ന കാലമായിരുന്നു അത്. തെല്ല് അഹങ്കാരത്തോടെ നിന്ദാപൂർവ്വം അദ്ദേഹം പറഞ്ഞു:

നിർമ്മാല്യത്തിന്റെ 25-ാം വർഷമല്ലേ, കഴിഞ്ഞുള്ളൂ. ഇനിയുമുണ്ടല്ലോ ചിത്രങ്ങൾ... ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്... ഒരു വട്ടം പൂർത്തിയാവട്ടെ... അപ്പോഴേക്കും എം.ടി. എഴുതി കൊടുക്കും...


Related Articles