ജോൺപോൾ

സംവിധായകൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ. മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭ. നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കഥയിതു വാസുദേവം, സ്വസ്തി, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ.