എനിക്ക് പൊള്ളുന്നു

World of Letters

എനിക്ക് പൊള്ളുന്നു


“നോങ് ക്വാ... നോങ് ക്വാ...”

''എനിക്ക് പൊള്ളുന്നു... പൊള്ളുന്നു...''

ജൂൺ 8, 1972. നിലവിളിച്ചുകൊണ്ട് ഓടുന്ന പിഞ്ചുബാലിക. അവൾ നഗ്നയായിരുന്നു.

ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ മുൻപേജിൽ പിറ്റേന്നുവന്ന ആ ചിത്രംകണ്ട് മനുഷ്യമനസ്സും പൊള്ളിക്കുമിളച്ചു. ലോകം മുഴു​വനും യുദ്ധത്തിനെതിരേ ചിന്തിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു അത്.


Related Articles