മതേതരത്വത്തിന്റെ അതിജീവന സമസ്യകൾ

Society

മതേതരത്വത്തിന്റെ അതിജീവന സമസ്യകൾ


അയോദ്ധ്യയിൽ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപന ചടങ്ങിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ഹിന്ദു പൂജാരിമാരോടൊപ്പം അവരുടെ വേഷവുമണിഞ്ഞു പങ്കെടുക്കുന്ന കാഴ്ച ആരുടെ മനസ്സിലും ഉയർത്താനിടയുള്ള ചോദ്യമാണിത്: ഇന്ത്യയിൽ മതേതരത്വം അതിജീവിക്കുമോ?

ഒരു മതേതര രാഷ്ട്രത്തിന്റെ ഭരണമേധാവി പ്രകടമായ മതചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നത് ആ രാഷ്ട്രത്തിന്റെ മതേതരത്വത്തെയാണ് അപഹാസ്യമാക്കുന്നത്. അത് ആ രാഷ്ട്രത്തിലെ ജനങ്ങൾക്കും ലോകത്തിനു തന്നെയും നൽകുന്ന രാഷ്ട്രീയസന്ദേശം ശുഭോദർക്കമായ ഒന്നായിരിക്കുകയില്ലെന്നു സ്പഷ്ടമാണ്.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യപ്രഖ്യാപനം


Related Articles