ഗസ്സയിലെ ചിത്രകാരന്‍

Short Story

ഗസ്സയിലെ ചിത്രകാരന്‍


''ചിത്രകാരന്മാര്‍ എവിടെ?''
സ്വര്‍ഗത്തില്‍ വെച്ച് ഫെയ്‌സ് അഹമദ് ഫെയ്‌സ്, മഹമൂദ് ദര്‍വീഷിനോട് ചോദിച്ചു.

''ഏത് ചിത്രകാരന്മാരാണ് സുഹൃത്തേ?'' മഹമൂദ് ദര്‍വീഷ് ചോദിച്ചു.

''ഗസ്സയിലെ ചിത്രകാരന്മാര്‍.''

''എന്തിനാണ്?''


Related Articles