ഇത്താക്ക് തുരുത്ത്‌

Short Story

ഇത്താക്ക് തുരുത്ത്‌


എന്റെ ചൂണ്ടക്കണയിൽ അഞ്ചാമത്തെ കരിമീൻ കൊത്തണ ആ നേരത്താണ് കറുത്ത് കിടന്ന കായലീന്ന് അപ്പന്റെ ഓരിവിളി കേട്ടത്.

കരിബോർഡിൽ ചോക്കുവര തെളിഞ്ഞ് വരുമ്പോലെ വെട്ടപ്പെട്ട് വന്ന ഞങ്ങടെ കൊതുമ്പുവള്ളത്തുഞ്ചത്തിരുന്നോണ്ടാണ് തന്ത തൊണ്ട പൊട്ടി കീറണത്.

ചെറപ്പാടത്തിരുന്ന് ചീട്ട് വീശണവരുടെ കൂട്ടത്തിൽ നിന്ന് ആരാണ്ടും അപ്പന്റെ വട്ടപ്പേര് തിരിച്ച് കൂവി.

അപ്പനെ, പെങ്കോതേന്നും പൂങ്കൊഴലേന്നുമൊക്കെയാണ് ചുറ്റുവട്ടത്തൊക്കെ അറിയപ്പെടണത്.


Related Articles