വിവിധ ആനുകാലികങ്ങളിൽ കഥയും ലേഖനങ്ങളും എഴുതുന്നു. ചെമ്പിലമ്മിണി കൊലക്കേസ് എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെൺവാതിൽ ആദ്യ കഥാസമാഹാരം.