മഴ നനയാതിരിക്കാന്‍ സ്‌കൂളിന്റെ വരാന്തയില്‍ കയറിനിന്ന് ഒരു സിഗററ്റ് വലിക്കുമ്പോഴായിരുന്നു ജയന് മദനന്റെ വിളി വന്നത്.
''ഒരു കോളൊത്തിട്ടുണ്ട്..''
''എന്താണ്ട്രാ..?''
''ഞാനിപ്പം ഹെല്‍ത്ത് സെന്ററിലാ.. നീ വേഗം പഴയ കോട്ടയിലെത്ത്.. നേരില്‍ പറയാം..''