കെഴങ്ങും ചമ്മന്തീം; പി എസ് റഫീഖ് എഴുതിയ തിരക്കഥ

Script

കെഴങ്ങും ചമ്മന്തീം; പി എസ് റഫീഖ് എഴുതിയ തിരക്കഥ


സീന്‍ നം 1
സാംസന്‍റെ വീട്
(പുറം)

ഗേറ്റിന് പുറത്തു നിന്നുള്ള ദൃശ്യം. പഴയമട്ടിലുള്ള വീട്. ക്ലോക്കിലെ മണിയടി കേൾക്കാം.

സീൻ നം 2
(അകം)

നീളൻ ക്ലോക്കിന്റെ ദൃശ്യം (പഴയത്). വലിയ പെന്റുലത്തിന്റെ ആട്ടം. 10 മണി. അത് അടിച്ചു കൊണ്ടിരിക്കുന്നു.


Related Articles