ആൽബർട്ട് ഐൻസ്റ്റീനും മലയാളി ഡോക്ടറും

Science

ആൽബർട്ട് ഐൻസ്റ്റീനും മലയാളി ഡോക്ടറും


ഥാനായകന്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇതിഹാസപുരുഷനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ് (1879-1955). അദ്ദേഹത്തിന്‍റെ അതി പ്രഖ്യാതമായ തിയറി ഒഫ് റിലേറ്റിവിറ്റിയെയും(ആപേക്ഷികാ സിദ്ധാന്തത്തെയും E=mc2.) നൊബേല്‍ സമ്മാനം കിട്ടിയ ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെയും കുറിച്ചൊക്കെ ഹൈസ്കൂള്‍ കാലം മുതല്‍ എല്ലാവരും പഠിക്കുന്നതാണ്. അതുകൊണ്ട് ആ ശാസ്ത്രവിജയങ്ങളല്ല ഞാന്‍ ഇവിടെ കുറിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ചികിത്സയായി ഉപയോഗിച്ച സ്കോച്ച് ടേപ്പിനെ കുറിച്ച് അധികമാരും കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത കൊച്ചൊരു കഥ, അതിനെ സെല്ലോഫൈന്‍ ടേപ്പെന്നാണ് (Cellophane Tape) ‌നമ്മളെല്ലാം പറയുക, സായിപ്പിന്‍റെ വാമൊഴിയലത് സ്കോച്ച് ടേപ്പും (Scotch Tape), സെല്ലോ ടേപ്പും (Cello Tape) ഒക്കെയാണ്.


Related Articles