
എഴുത്തുകാരൻ. കേരളസാഹിത്യ അക്കാദമിയുടെ 2014-ലെ വൈജ്ഞാനികസാഹിത്യ പുരസ്‌കാരത്തിനർഹനാണ്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജി എമിരിറ്റസ് പ്രൊഫസറും കോസ്‌മോപൊളിറ്റൻ ആശുപത്രിയിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റുമാണ്. പ്രധാനപുസ്തകങ്ങൾ: കുറെ അറിവുകൾ അനുഭൂതികൾ അനുഭവങ്ങൾ, ഞാൻ തന്നെ സാക്ഷി, വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം.