"നിഷേധികളേ! ശാന്തസമാധാനത്തിന്റെ ശത്രുക്കളേ!
സ്വദേശത്തിനും സഹവാസികൾക്കും നേരെ വിരൽ ചൂണ്ടുന്നവരേ, വാളോങ്ങുന്നവരേ…
അരാജകത്വം മൊത്തിക്കുടിച്ചു ദാഹം ശമിപ്പിക്കുന്ന ദ്രോഹികളേ…
ആ കൊടികൾ നിലത്തിട്. ആ കൊടികൾ നിലത്തിട്….