വാർത്ത

Poem

വാർത്ത


ചിരട്ടപ്പാത്രത്തി-
ലെടുത്ത വെള്ളത്തിൽ
ഇരച്ചു നീന്തുന്ന
മുതലയാണിവൻ!
കരയ്ക്കിരിക്കുന്ന
പുലികളെയിപ്പോൾ
പിടിച്ചു തിന്നുന്ന
വിരുതനാണിവൻ!!


Related Articles