ലഹരിക്കോമരം
ലഹരിക്കോമര-
മിളകിയാടുന്നു ,
തെരുവിൽ ചാവേറ്
പുളഞ്ഞു കത്തുന്നു ,
കൊടുംവെയിലത്തു
വിയർപ്പു ചിന്തുന്ന
വെറും മനുഷ്യരെ
ചവിട്ടിത്തേക്കുന്നു !
അടിമപ്പാഠം

ലഹരിക്കോമരം
ലഹരിക്കോമര-
മിളകിയാടുന്നു ,
തെരുവിൽ ചാവേറ്
പുളഞ്ഞു കത്തുന്നു ,
കൊടുംവെയിലത്തു
വിയർപ്പു ചിന്തുന്ന
വെറും മനുഷ്യരെ
ചവിട്ടിത്തേക്കുന്നു !
അടിമപ്പാഠം