ഖബറ് വീട്‌

Poem

ഖബറ് വീട്‌


 

ബര്‍ മണ്ണിനടിയില്‍
വീട് മണ്ണിനുമേല്‍

 

ഒരറ, ഏതാനും മരപ്പലക
അത്രയും മതി ഖബറിന്.
വേണമെങ്കില്‍
സാമ്പ്രാണി പുകച്ചൊരു
പ്രാര്‍ത്ഥനയാവാം
രണ്ടു മീസാന്‍ കല്ലും.


Related Articles