അൻ‌വർ അലി

കവി, വിവർത്തകൻ, എഡിറ്റർ, സിനിമാ/ഡോക്യുമെന്ററി എഴുത്തുകാരൻ, ചലച്ചിത്രഗാന രചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയൻ. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. 2021-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്രധാനപുസ്തകങ്ങൾ: മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ, മെഹ്ബൂബ് എക്സ്പ്രസ്