ഞാൻ ജനിക്കുമ്പോൾ രാജ്യം രാജ്യം എന്നു കേട്ടു
"ഈ രാജ്യത്ത് ജീവിക്കാൻ കഴിയാത്തവർ
ആ രാജ്യത്ത് പോയി ജീവിക്കുന്നു"
"അങ്ങേ രാജ്യത്ത് നിന്ന്
വണ്ടീം കാറും പിടിച്ച് വരണ്ടായോ?"
"രാജ്യം മാറി മാറി താമസിച്ചാൽ
ഇവർക്ക് ഒരു പള്ളിയിലും എടം കിട്ടില്ല
മക്കളുടെ കല്യാണവും കാച്ചിയും നടത്തുന്നതെങ്ങനെ?"
