ഡി. അനിൽകുമാർ

അധ്യാപകൻ, കവി. 'ഞാനിന്ന് പാടിത്തുടങ്ങുന്നു' ചങ്കൊണ്ടോ പറക്കൊണ്ടോ (കവിതാസമാഹാരങ്ങൾ), കടപ്പെറപാസ (തീരഭാഷാ നിഘണ്ടു) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.