മേശയ്ക്കുചുറ്റും
ഓരോ ഇടങ്കയ്യിലും
ചീട്ടിൻ്റെ ചൈനീസ് വിശറികൾ
ഏതോ തമാശയിൽ
എല്ലാക്കണ്ണും തെറ്റിയപ്പോൾ
കൈയ്യിലെ റാണിയെ
കൈലി മടക്കിലേക്ക് ചൊരുകി
പതിവുപോലെ
കളി ജയിച്ച്
കതകിൽ മുട്ടി
കട്ടിലിൽ മലർന്നു
പാതിരാത്രിയിൽ
തോടിനക്കരെ
ആരോകൂട്ടും ബഹളത്തിൽ
ഉണർന്നപ്പോൾ

മേശയ്ക്കുചുറ്റും
ഓരോ ഇടങ്കയ്യിലും
ചീട്ടിൻ്റെ ചൈനീസ് വിശറികൾ
ഏതോ തമാശയിൽ
എല്ലാക്കണ്ണും തെറ്റിയപ്പോൾ
കൈയ്യിലെ റാണിയെ
കൈലി മടക്കിലേക്ക് ചൊരുകി
പതിവുപോലെ
കളി ജയിച്ച്
കതകിൽ മുട്ടി
കട്ടിലിൽ മലർന്നു
പാതിരാത്രിയിൽ
തോടിനക്കരെ
ആരോകൂട്ടും ബഹളത്തിൽ
ഉണർന്നപ്പോൾ