കവി. അഞ്ചുവർഷത്തോളമായി വിവിധ ആനുകാലികങ്ങളിൽ കവിതകൾ പ്രകാശിപ്പിച്ചുവരുന്നു. 2021–ലെ കുരുത്തോല യുവകവിതാപുരസ്കാരം, 2022–ലെ മലയാളനാട് കവിതയുടെ കാർണിവൽ യുവകവിതാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. രാത്രിയിൽ അച്ചാങ്കര എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.