മതജാതിപ്രഭുക്കൾക്ക്
വിടുവേല ചെയ്തു വാഴാൻ
അഭിമാനം വിറ്റുതിന്നും
വെളുക്കെച്ചിരി !
തരം പോലെ നിറം മാറാൻ
മരയോന്തിൻ വരം വാങ്ങി
തലവഴിയണിയുന്ന
കുറുക്കക്കൊടി !!


മതജാതിപ്രഭുക്കൾക്ക്
വിടുവേല ചെയ്തു വാഴാൻ
അഭിമാനം വിറ്റുതിന്നും
വെളുക്കെച്ചിരി !
തരം പോലെ നിറം മാറാൻ
മരയോന്തിൻ വരം വാങ്ങി
തലവഴിയണിയുന്ന
കുറുക്കക്കൊടി !!