പി കെ ഗോപി എഴുതിയ രണ്ട് കവിതകള്‍

Poem

പി കെ ഗോപി എഴുതിയ രണ്ട് കവിതകള്‍


മൗനസംഗീതം

മനസ്സില്‍ ഞാനുച്ചരിക്കും
മൗനമെന്ന ഭാഷയെന്നില്‍
ഉഷസ്സുപോല്‍ ചിരന്തന-
പ്രഭ വിടര്‍ത്തി..
നഭസ്സിന്റെ സങ്കല്പ-
നീലിമയെ ക്ഷണിച്ചെന്റെ
അകം നൊന്ത വാക്കിന്റെ
സംഗീതമാക്കി!

നെടുവീര്‍പ്പ്


Related Articles