സ്ഫോടനം
എത്രയെളുപ്പം കഴിഞ്ഞു
മഹാവിശ്വ ദുഷ്ടനിഗൂഢ
മരണവിസ്‌ഫോടനം!
സൃഷ്ടിക്കരുത്തു ലഭിച്ച
മനുഷ്യന്റെ
രക്തദാഹക്കലി-
ക്കന്ത്യമില്ലേ സഖേ?!
*** *** ***
ധൂളി

സ്ഫോടനം
എത്രയെളുപ്പം കഴിഞ്ഞു
മഹാവിശ്വ ദുഷ്ടനിഗൂഢ
മരണവിസ്‌ഫോടനം!
സൃഷ്ടിക്കരുത്തു ലഭിച്ച
മനുഷ്യന്റെ
രക്തദാഹക്കലി-
ക്കന്ത്യമില്ലേ സഖേ?!
*** *** ***
ധൂളി