മാരകത്തെയ്യം

Poem

മാരകത്തെയ്യം


ങ്കൂരമൊക്കെ
മുറിച്ചെറിയാൻ വന്ന-
തെന്തിനാണെന്നു
പറഞ്ഞുതരൂ സഖേ

കണ്ണാടിയെല്ലാ-
മെറിഞ്ഞുടയ്ക്കാൻ വന്ന-
തെന്തിനാണെന്നു
പഠിപ്പിക്കടോ സഖേ

നിന്നിലടങ്ങാത്ത
മാരകത്തെയ്യങ്ങൾ
മുന്നിൽ നടന്നാൽ
വഴിയടഞ്ഞൂ സഖേ!

Malayalam poem Marakatheyyam wrttien by P K Gopi


Related Articles