ആഴിയും
കപ്പലുമെന്ന പോല്‍
നമ്മളീ
ആയുസ്സിന്‍ യാത്ര
തുടരുന്നു...
ആഴങ്ങളും
കാറ്റുമെത്രയെ-
ന്നോതുവാന്‍
ആരുമില്ലെന്നു
നിനയ്ക്കുന്നു
ദൂരങ്ങള്‍
താണ്ടി വരുന്ന കാലത്തിന്റെ
ദൂതുകള്‍
കാതിലലയ്ക്കുന്നു!
Malayalam Aazhiyude Doothu written by P K Gopi

ആഴിയും
കപ്പലുമെന്ന പോല്‍
നമ്മളീ
ആയുസ്സിന്‍ യാത്ര
തുടരുന്നു...
ആഴങ്ങളും
കാറ്റുമെത്രയെ-
ന്നോതുവാന്‍
ആരുമില്ലെന്നു
നിനയ്ക്കുന്നു
ദൂരങ്ങള്‍
താണ്ടി വരുന്ന കാലത്തിന്റെ
ദൂതുകള്‍
കാതിലലയ്ക്കുന്നു!
Malayalam Aazhiyude Doothu written by P K Gopi