മാരീചം
അവന്റെ പഞ്ചാമൃതം
കാളകൂടമെന്നോതാ-
നിവന്റെ കൂലിപ്പട !
ഇവന്റെ കാളകൂടം
പഞ്ചാമൃതമെന്നോതാ-
നൊളിക്കും കൂലിപ്പട !
ഇവനും അവനും ഒരേ
വില്പനപ്പരസ്യത്തില്‍
കബളിപ്പിക്കാന്‍ വന്ന
കമ്പോള മാരീചന്മാര്‍
രേഖകള്‍

മാരീചം
അവന്റെ പഞ്ചാമൃതം
കാളകൂടമെന്നോതാ-
നിവന്റെ കൂലിപ്പട !
ഇവന്റെ കാളകൂടം
പഞ്ചാമൃതമെന്നോതാ-
നൊളിക്കും കൂലിപ്പട !
ഇവനും അവനും ഒരേ
വില്പനപ്പരസ്യത്തില്‍
കബളിപ്പിക്കാന്‍ വന്ന
കമ്പോള മാരീചന്മാര്‍
രേഖകള്‍