കളിപ്പാട്ടങ്ങൾ

Poem

കളിപ്പാട്ടങ്ങൾ


ബലൂൺ വേണോ .... ബലൂൺ
കച്ചവടക്കാരൻ
മൈതാനത്തിൽ ഓടിക്കളിക്കുന്ന കുട്ടികളിലേക്ക് നടന്നു.

മറുപടി : വേണ്ട .

പാവകൾ വേണോ?

കരടിപ്പാവ, മുയൽപാവ, കുരങ്ങുപാവ, കണ്ണിളക്കുന്ന പെൺകുട്ടി ....


Related Articles