ആര്യ ടി.

കവി, ഗവേഷക. തിരുനല്ലൂർ കരുണാകരൻ അവാർഡ്, പുകസ അവാർഡ്, ഓൾ ഇന്ത്യ വുമൻസ് കോൺഫറൻസ് പ്രൈസ്, രാക്കവിതക്കൂട്ടം സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.