നാല് കവിതകൾ

Poem

നാല് കവിതകൾ


പച്ചിലപ്പന്തം

എത്ര വിശാലമീ
ഭൂമിയെന്നാകിലും
നിൽക്കുവാനിത്തിരി
മണ്ണു നൽകാത്തവൻ
നിർത്താതെ വീണ്ടും
പ്രസംഗിച്ച വേദിയിൽ
കത്തുന്ന പച്ചില -
പ്പന്തമാകുന്നു ഞാൻ!

പ്രതിബിംബം


Related Articles