ഇപ്രപഞ്ചത്തിനെക്കാളും
ബൃഹത്താണേതു തോതിലും,
സൂക്ഷ്മസ്ഥൂലാദിയാം ഭാവ
ഭേദമില്ലാത്ത വിസ്മൃതി.
"Brihathu', malayalam poem written by Balachandran Chullikkad

ഇപ്രപഞ്ചത്തിനെക്കാളും
ബൃഹത്താണേതു തോതിലും,
സൂക്ഷ്മസ്ഥൂലാദിയാം ഭാവ
ഭേദമില്ലാത്ത വിസ്മൃതി.
"Brihathu', malayalam poem written by Balachandran Chullikkad