കഷ്ടം മുങ്ങിമരിച്ചു ബാഷ്പജലധീ
മദ്ധ്യത്തിലങ്ങെങ്കിലും,
ചിത്തക്ഷോഭകരം ജഗദ്ധ്വനിഭരം
ശബ്ദം നിലച്ചെങ്കിലും,
നിത്യം ജീവിതസത്യപാഠമരുളും
നിന്നാത്മവിദ്യാലയം
ദുഃഖൗപാസനവഹ്നിവാങ്മയമയം
നിര്‍മ്മിച്ചു നിന്‍ സ്മാരകം.
'Aashaansmruthi', malayalam poem written by Balachandran Chullikkad
