Literature Talks

I-League vs ISL: ഇന്ത്യൻ ഫുട്ബോളിനെ ആരാണ് തകർത്തത്? / വീഡിയോ


കെഎൽഎഫ് അവസാന ദിനം "ഇന്ത്യൻ ഫുട്ബോൾ: മൈതാനങ്ങൾ നിശ്ചലമാകുമ്പോൾ'' എന്ന വിഷയത്തിൽ സികെ വിനീത്, എൻ പി പ്രദീപ്, പി എം മുഹമ്മദ് ഹനീഷ്, നിഖിൽ പ്രേംരാജ് എന്നിവർ പങ്കെടുത്ത ചർച്ച ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന കടുത്ത പ്രതിസന്ധികളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഘടനാപരമായ അനിശ്ചിതത്വങ്ങളിൽ നിന്നും ലീഗ് മാറിപ്പോകലുകളിലും നിന്ന് തുടങ്ങി അടിസ്ഥാന തലത്തിലുള്ള വികസനവും കളിക്കാരുടെ ക്ഷേമവും വരെ ഫൈസൽ ഖാൻ ഏകോപനം നിർവഹിച്ച സംവാദത്തിൽ ചർച്ചയായി. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:

ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം:

“നമുക്കിവിടെ നിന്നല്ലേ പറ്റൂ, നമ്മുടെ നാടല്ലേ”: സി.കെ. വിനീത്


Related Articles