കെഎൽഎഫ് മൂന്നാം ദിനം 'പ്രണയം, മിസ്റ്ററി, ഫാൻ്റസി- എഴുത്തുലോകങ്ങൾ' എന്ന വിഷയത്തിൽ അഖിൽ പി ധർമ്മജൻ, ബിനീഷ് പുതുപ്പണവുമായി സംവദിച്ചു. പ്രണയം, ത്രില്ലർ, മിസ്റ്ററി എന്നിങ്ങനെയുള്ള സാഹിത്യശാഖകളെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അഭിപ്രായവും എഴുത്തുരീതികളും അഖിൽ പങ്കുവെച്ചു. എഴുത്തിൽ പ്രതിഫലിക്കുന്ന ശക്തരായ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും സൈബർ ആക്രമണം വ്യക്തിജീവിതത്തിൽ വരുത്തിയ പ്രതിസന്ധികളും അദ്ദേഹം വിവരിച്ചു. ഈ സെഷന്റെ മുഴുവൻ വീഡിയോ കാണാം:
ഈ സെഷന്റെ ചുരുക്കം ഡിസി ഇങ്കിൽ വായിക്കാം: 'കൃതിയെ വിമർശിക്കുന്നവരോട് വിയോജിപ്പില്ല, കുടുംബത്തെ അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ല'; അഖിൽ പി ധർമ്മജൻ
Check out the full video of the conversation with Akhil P. Dharmajan and Bineesh Pudhupanam from third day of KLF.