Let Us Read Mar 28, 2025 06:54 AM '!' - പി. രാമൻ എഴുതിയ കവിത പി. രാമൻ 1ഇന്നു രാവിലെചാറൽ മഴത്തുള്ളികൾവെള്ളത്തിലെന്നതു പോലെപരന്ന നിശ്ചലപ്രതലത്തിൽഹൃദയമിടിപ്പുകൾ ചിത്രം വരക്കുന്നു.