കവി. മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്. പി. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്. പ്രധാനപുസ്തകങ്ങൾ: തുരുമ്പ്, പിന്നിലേക്കു വീശുന്ന കാറ്റ്, കവിനിഴൽമാല.