ചുംബിച്ചവരുടെ സംവാദം

Interview

ചുംബിച്ചവരുടെ സംവാദം


സംവാദം : സദാചാരപൊലീസിങ്‌

ഫർമിസ് ഹാഷിം • രാഹുൽ പശുപാലൻ • ഫാത്തിമ • മനോജ് • രാഹിത മേനോൻ അരുൺ ജോർജ് • നിത്യ • പ്രശാന്ത് അപുൽ • രശ്മി ആർ. നായർ • അനു വിനോദ് • റസീന • റെൻസൺ • സുധീഷ് സുധാകർ • സേവിയർ വില്യംസ് • ജോസഫ് വടക്കൻ

മോഡറേറ്റർ: രവിചന്ദ്രൻ സി.

''കോഴിക്കോട് കടപ്പുറത്ത് വെച്ച് ഒരു 'ചുംബനക്കൂട്ടായ്മ' സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നു. ചുംബിക്കുന്നത് എങ്ങനെയെന്നറിയാത്ത, ചുംബിച്ചാൽ സദാചാരം ഇടിഞ്ഞു വീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു. ചുംബനം എന്നത് ഹോമോ സാപിയൻസ് എന്ന സ്പീഷീസിൽപ്പെട്ട, പരസ്പരം സ്‌നേഹിക്കുന്ന ജീവികൾ കൈമാറുന്ന ഒരു സംവേദന മാർഗ്ഗം ആണെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ, കുളിമുറിയിൽ ഒളിഞ്ഞു നോക്കുക, ബസ്സിൽ ജാക്കി വെച്ച് ലൈംഗികതൃപ്തി നേടുക, മറ്റുള്ളവർ പ്രണയിക്കുന്നത് കാണുമ്പോൾ കാലിന്നടിയിൽ തരിപ്പുണ്ടാകുക തുടങ്ങിയ മാനസികരോഗങ്ങളിൽനിന്ന് മുക്തി നൽകാനായി പ്രശസ്ത മന:ശാസ്ത്രജ്ഞരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. എക്‌സ്‌ക്ലൂസിവ് കവറേജിനായി 'ജയ്ഹിന്ദ്'ചാനലിനെയും ക്ഷണിക്കുന്നു. നിന്റെയൊക്കെ മരത്തലയിൽ ഇത്തിരി വെളിച്ചം വീഴുമോ എന്നറിയാനുള്ള ഒരു അവസാനശ്രമമായി കണ്ടാൽമതി.''


Related Articles