"സ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത് ? "
സഖാവ് കെ. സുരേഷ് കുറുപ്പും പേനും തമ്മിലെന്ത് ?
ആദ്യത്തെ പ്രശ്നം വേദപുസ്തകം വായിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. എന്നാൽ രണ്ടാമത്തെ പ്രശ്നം വളരെക്കുറച്ചുപേർക്ക് മാത്രമേ അറിയൂ.
എനിക്കും സഖാവിനും തമ്മിലെന്ത് ?
അതെനിക്കുമാത്രമേ പറയാനറിയൂ.
അതാണ് പറയാൻപോകുന്നത്.
