ഒടേതമ്പുരാട്ടീസ്

Column

ഒടേതമ്പുരാട്ടീസ്


( ഭാഗം 1 )

"ഭൂമിമലയാളത്തില്‍ എഴുത്തുകാരന്മാര് മാത്രമേയുള്ളോ? എഴുത്തുകാരികളില്ലേ?"

"എഴുത്തുകാരൻ, എഴുത്തുകാരി എന്നൊക്കെപ്പറയുന്നത് ഇപ്പം പ്രശ്നമല്ലേ? ജെൻഡർ ന്യൂട്രലായിട്ട് എഴുത്താൾ എന്നു പറയുന്നതല്ലേ ഫാഷൻ? "


Related Articles