“അപരാഹ്നത്തിൻ്റെ അനന്തപഥങ്ങളിൽ, ആകാശത്തിൻ്റെ നീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡിവലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിലെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോടു ചോദിച്ചു: 'ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്...' എങ്ങനൊണ്ട്...."
ഇത് ഒ.പി. ഒളശ്ശ ബോയിങ് ബോയിങ് സിനിമയിൽ പറഞ്ഞത്.
"ജപ്പാൻ കേഴുന്നു
അമേരിക്ക വിളങ്ങുന്നു.
ദേണ്ടെ കിടക്കുന്നു അമേരിക്ക.
കടമുതലാളി തൂറിയാൽ
അവൻ്റപ്പൻ വന്നു ചമരിക്കും.
കുട്ടപ്പായിയെ അതിന് കിട്ടുകേല."
"കുട്ടപ്പായി ഇരിക്കും നടക്കും
കിടക്കും പെടുക്കും
വേണമെങ്കിൽ പറക്കും."
