മൾബെറി.
ഞെരടിയാൽ കൈയിൽ ചെന്നിറംപരത്തുന്ന കുഞ്ഞുചോരപ്പഴം. പട്ടുനൂൽപ്പുഴുക്കളുടെ അന്നദാനച്ചെടി. ചെടിക്കും പഴത്തിനും ഞങ്ങൾ കുട്ടികൾ ഒരേ പേര് തന്നെ വിളിച്ചു. മൾബെറി.
80 കളുടെ പകുതിയിലും 90 കളിലും പുസ്തകപ്പുഴുക്കളുടെ വിശപ്പടക്കിയിരുന്നൊരു പേരുകൂടിയായിരുന്നു മൾബെറി.
മൾബെറി പബ്ലിക്കേഷൻസ്.
25 -ആര്യഭവൻ, എസ് എം സ്ട്രീറ്റ്, കോഴിക്കോട്, പിൻ 673001.
