പിള്ളമനസ്സ്

Column

പിള്ളമനസ്സ്


നടൻ വിജയരാഘവന് ദേശീയ അവാർഡ് കിട്ടിയ വാർത്തകളിലൂടെ കണ്ണോടിച്ചിരിക്കുകയായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല എങ്ങാണ്ടു നിന്ന് ഒരു അഭിമാനബോധം ചുമ്മാ ഓടിക്കേറിവന്ന് മനസ്സാകെ നിറഞ്ഞു.

വിജയരാഘവൻ എന്ന നടനെ ആദ്യമായി സിനിമയിൽ ശ്രദ്ധിക്കുന്നത് അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ്. കാഞ്ഞിരപ്പള്ളി ബേബി എന്ന മാട്ടക്കൊട്ടകയിൽനിന്ന് ചേട്ടൻ്റെകൂടെ ഒരു സിബിഐ ഡയറിക്കുറിപ്പ് കാണുംവരെ എനിക്കദ്ദേഹത്തിന്റെ പേരറിയില്ലായിരുന്നു. പിന്നെ ഒരുപാട് സിനിമകളിൽ ചെറിയ ചെറിയ വില്ലൻ വേഷങ്ങളിൽ അങ്ങേരെ കണ്ടുകൊണ്ടിരുന്നു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് റാംജിറാവു സ്പീക്കിംഗ് റിലീസാകുന്നത്. ഏതു മലയാളിക്കാണ് റാംജിറാവുവിനെ അറിയാത്തത്. ഒന്നാംവർഷ പ്രീഡിഗ്രിസമയത്താണ് ഷാജി കൈലാസ് - രൺജി പണിക്കർ ടീമിൻ്റെ ഏകലവ്യൻ പുറത്തുവന്നത്. അതിൽ ചേറാടി കറിയാ എന്നൊരച്ചായൻ കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിച്ചത്.

കറിയാച്ചന്റെ ഒരു ഡയലോഗുണ്ട്.


Related Articles