"ശ്രീനിവാസനോടൊപ്പം നഷ്ടപ്പെട്ടു പോകുന്ന ഒരു ബാല്യവും യൗവനവുമുണ്ട് മലയാളിക്ക് "

Cinema

"ശ്രീനിവാസനോടൊപ്പം നഷ്ടപ്പെട്ടു പോകുന്ന ഒരു ബാല്യവും യൗവനവുമുണ്ട് മലയാളിക്ക് "


ഒന്ന്

'കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരിശോധിക്കണം.'

ത്രിതല തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോഴാണ് യൂട്യൂബില്‍ സന്ദേശം കോമഡി സീനുകള്‍ വീണ്ടും തപ്പിയത്. താത്വികമായ ഒരു അവലോകനം ആഗ്രഹിച്ചാണ് വിന്‍ഡോ തുറന്നതെങ്കിലും ഫീഡില്‍ ആദ്യം പെണ്ണുകാണല്‍ ചടങ്ങാണ് വന്നത്. താന്‍ വിശ്വസിക്കുന്ന ആശയത്തെ ഒരുതരത്തിലും വഞ്ചിക്കാത്ത സത്യസന്ധതയോടെയാണ് ശ്രീനിവാസന്‍ ജീവിതപങ്കാളിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുന്നത്.

'അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിനു വേണ്ടി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണോ?'


Related Articles