‘‘One reads alone even in
another's presence’’
-Italoal kalvino
എങ്ങനെയാണ് ഒരു നോവൽ, വായനയിലേക്ക് കടന്നു വരുന്നത്?. ആഖ്യാനത്തിന്റെ രീതികളെപ്പറ്റി വായനയുടെ വേളയിൽ നാം ഓർക്കാറുണ്ടോ? അതോ വരാനിരിക്കുന്ന കാലത്തിലേക്ക് ഒരു കഥ പറഞ്ഞ് വയ്ക്കുകയെന്ന് എഴുത്തിന്റെ ഏതെങ്കിലും ഒരു വേളയിൽ എഴുത്തുകാർ കരുതുന്നുണ്ടോ?
ഒരുപക്ഷേ ഓരോ കഥാപാത്രങ്ങളും അവരുടെ കഥ നമ്മളോട് പറയുകയുമാവാം. വാക്കും മൊഴിയും കലർന്ന മറ്റൊരു കഥ പറച്ചിലുമാകാമത്. ‘‘There is no greater agony than bearing an untold story inside you.”
