
കവി, നോവലിസ്റ്റ്, വിവർത്തക, ചിത്രകാരി, സംഗീതജ്ഞ. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ, സ്‌കൂൾ ഓഫ് ലിറ്ററേച്ചർ സ്റ്റഡീസ് ഡയറക്ടർ. കേരള കലാമണ്ഡലത്തിന്റെ വള്ളത്തോൾ പുരസ്‌കാരം, അങ്കണം കവിതാപുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദൂരം, നിശബ്ദം എന്ന രണ്ടു ഹ്രസ്വചിത്രങ്ങളും അക്കിത്തം - ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം എന്ന ഒരു ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ശ്രദ്ധ മറവിയുടെ പുസ്തകം, അരൂപികളുടെ നഗരം, ചുവപ്പ്.